സര്‍വീസസ് സന്തോഷ് ട്രോഫി ജേതാക്കള്‍ | Oneindia Malayalam

2019-04-22 45

Services lift Santosh Trophy title with 1-0 win over Punjab
ആതിഥേയരായ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സര്‍വീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. സന്തോഷ് ട്രോഫിയില്‍ ആറാം കിരീടമാണ് സര്‍വീസസ് സ്വന്തമാക്കിയത്. ഗോള്‍ രഹതിമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 61-ാം മിനിറ്റില്‍ ബികാശ് താപ്പ സര്‍വീസസിന്റെ വിജയഗോള്‍ നേടി.